Thursday 29 December 2011

പൂഞ്ഞാര്‍ ന്യൂസ് ഇനി മുതല്‍ പൂഞ്ഞാര്‍ ബ്ലോഗ്..

ചില സാങ്കേതിക കാരണങ്ങളാല്‍  പൂഞ്ഞാര്‍ ന്യൂസ് എന്ന പേരില്‍ ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു.. 
നമ്മുടെ ബ്ലോഗ് ഇനി മുതല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക. 
വിലാസത്തിലുണ്ടായ മാറ്റവും ശ്രദ്ധിക്കുക : www.poonjarblog.com
ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമല്ലോ.. ഇതുവരെ ഞങ്ങളോടു കാണിച്ച എല്ലാ സഹകരണങ്ങള്‍ക്കും  പ്രോത്സാഹനങ്ങള്‍ക്കും നന്ദി.  തുടര്‍ന്നും ഈ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..
ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..
പൂഞ്ഞാര്‍ ബ്ലോഗില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

1 comment:

  1. ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    ReplyDelete